28-sob-blesson
ബ്ലസൻ ടി. തോമസ്

തിരുവല്ല: കുളക്കാട് തോട്ടുങ്കൽ വീട്ടിൽ തോമസ് പി തോമസിന്റെ മകൻ ബ്ലസൻ ടി. തോമസ് (37) നിര്യാതനായി. സംസ്‌കാരം ഇന്ന് 1.30 ന് മേപ്രാൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. അമ്മ: എൽസമ്മ തോമസ് . സഹോദരി: ബ്ലെസി മോൾ ടി തോമസ്.