 
തിരുവല്ല: കുറ്റൂർ പുലിയപ്പാറയിൽ പി.വി മാത്തൻ (ജോർജ്കുട്ടി - 70) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് കുറ്റൂർ സെന്റ് ഗ്രീഗോരിയോസ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: സുസമ്മ തോട്ടഭാഗം കുരുന്തറ കുടുംബാംഗമാണ്. മക്കൾ: ജോൺസൻ, ജിൻസി, ജിനു. മരുമക്കൾ: റീനാ, ബിനു കുര്യൻ (മുത്തൂർ മുക്കുംകൽ കുടുംബാഗം), റോബി.