പുനലൂർ: ഇളമ്പൽ തിരുവഴി പനങ്കുറ്റി ബഥേൽ പുത്തൻവീട്ടിൽ മാത്തുണ്ണി ബാബുവിന്റെ ഭാര്യ ലീലാമ്മ (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പുനലൂർ ചെമ്മന്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബിൻസി മോനച്ചൻ, ലിജി അജി. മരുമക്കൾ: മോനച്ചൻ ജോസഫ്, അജി ഫിലിപ്പ് (ദുബായ്).