ചെങ്ങന്നൂർ : അസംബ്ലി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ചെങ്ങന്നൂർ എൻജിനിയറിംഗ് കോളേജിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ ഇലക്ട്രിക്കൽ എൻജിനിയറിംഗ് തസ്തികയിലേക്കുള്ള താൽക്കാലിക നിയമനം നടത്തുന്നത് താൽക്കാലികമായി നിറുത്തിവെച്ചതായി പ്രിൻസിപ്പൽ അറിയിച്ചു.