28-sob-varghese-abraham
വറുഗീസ് എബ്രഹാം

മല്ലപ്പള്ളി പരിയാരം: തുരുത്തിമേപ്രത്ത് പരേതനായ റ്റി.ഇ. എബ്രഹാമിന്റ മകൻ വറുഗീസ് എബ്രഹാം (കുഞ്ഞുമോൻ - 74) ഗുജറാത്തിൽ നിര്യാതനായി. സംസ്‌കാരം ഗുജറാത്തിൽ ഇന്ന് 11.30ന് നടത്തും.ഭാര്യ: ദയമണി. മക്കൾ: അനിത, അജിത, അജയ്.