28-sob-p-v-kunjukunju
പി.വി.കുഞ്ഞൂഞ്ഞ്

മല്ലപ്പള്ളി: പുതുപ്പറമ്പിൽ പി.വി.കുഞ്ഞൂഞ്ഞ് (90) നിര്യാതനായി. സംസ്‌കാരം നാളെ 11.30ന് സെന്റ് ജോൺസ് ബഥനി ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ പുല്ലാട് ഉമ്മക്കഴ അന്നമ്മ. മക്കൾ: ജോളി, ജെസി, ബേബി, ബെൻസി. മരുമക്കൾ: കുഞ്ഞുമോൻ, സാംകുട്ടി, സാജൻ, റോണി.