 
പഴകുളം: പഴകുളം കിഴക്ക് ചരുവിള പടിഞ്ഞാറ്റേതിൽ സാമുവൽ സി.ടി (74) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ 3ന് പഴകുളം മാർ ഗ്രിഗോറിയോസ് ഓർത്തഡോക് പള്ളിയിൽ. ഭാര്യ: അമ്മിണി, മക്കൾ: മിനി ജോൺ, സുനി ജോൺസൺ, ബിനു റോയ്, ഷൈനി സാമുവൽ. മരുമക്കൾ: ജോൺ മാത്യു വെണ്മണി, ജോൺസൺ മണക്കാല, റോയ് പെരിങ്ങനാട്, ഫാ. ജോസഫ് സാമുവൽ ഏവൂർ (വികാരി, കായംകുളം കാദീശാ ഓർത്തഡോക്സ് കത്തീഡ്രൽ).