 
പത്തനംതിട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റി കെ.കരുണാകരൻ പാലിയേറ്റീവ് കെയർആൻഡ് ചാരിറ്റബിൾ സൊസൈറ്റി ജില്ലാ സമ്മേളനം പ്രസിഡന്റ് ജെ. മോഹൻ രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഓർഡിനേറ്റർ ലൂയിസ് വിനയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷുക്കൂർ , ജനറൽ സെക്രട്ടറി പഴകുളം മധു , ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ്, ജനറൽ സെക്രട്ടറി റോജി പോൾ ഡാനിയേൽ, ഡാനിയേൽ പുല്ലൂലിൽ, ഡേവിഡ് തോമസ്, ജോസ് പനച്ചക്കൽ, സുന്ദരേശൻ അങ്ങാടിയ്ക്കൽ, നീതു രതീഷ്, ബിനു ജോഷ്വ, സാജൻ പി.ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.