മാത്തൂർ: അഖിലകേരള കുറവർ മഹാസഭ 106-ാം നമ്പർ കരയോഗം പ്രസിഡന്റായ എം. ജി. കണ്ണനെതിരെ അഖില തിരുവിതാംകൂർ കുറവർ മഹാസഭയുടെ പേരിൽ വന്ന പ്രസ്താവനകളും പ്രചാരണങ്ങളും വ്യാജവും അടിസ്ഥാന രഹിതവുമാണ്.
അഖില കേരള കുറവർ മഹാസഭ 106-ാം നമ്പർ (മാത്തൂർ) ശാഖ പ്രസിഡന്റായ എം.ജി.കണ്ണന് അഖില തിരുവിതാംകൂർ കുറവർ മഹാസഭയുമായി യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. മറിച്ചുള്ള പ്രചരണങ്ങൾക്കും പ്രസ്താവനകൾക്കും അഖിലകേരള കുറവർ മഹാസഭയുമായി യാതൊരു ബന്ധവുമില്ല.