അടൂർ: ഏഴംകുളം നെടുമൺ കാഞ്ഞിരക്കാട്ട് വീട്ടിൽ തോമസ് സജി (58) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പന്നിവിഴ പാണ്ടിക്കുടി കുടുംബാംഗം സുജ. മക്കൾ: സുനു, അനു, ജിനു. മരുമക്കൾ: തോമസ്, അനൂപ്.