01-sob-annamma-varghese
അന്നമ്മ വർഗീസ്

അതുമ്പുംകുളം : ഞള്ളൂർ മോടിയിൽ പരേതനായ എം.ടി.വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (88) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 മണിക്ക് പയ്യനാമൺ സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ. മക്കൾ : മോനി, തങ്കമ്മ, റോസമ്മ, വൽസമ്മ, ലില്ലി, സണ്ണി. മരുമക്കൾ : ടി. ജി. വർഗീസ്, ജോയി, രാജു പരേതരായ കുഞ്ഞുമോൻ, മോനച്ചൻ, കൊച്ചുമോൾ.