01-rajan-tk
രാജൻ റ്റി. കെ.

പത്തനംതിട്ട: താഴേവെട്ടിപ്പുറം താഴത്തേതിൽ രാജൻ ടി.കെ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിന്. ഭാര്യ: പൊന്നമ്മ. മക്കൾ: രാജി മനോജ്, രാജീവ് ആർ. മരുമക്കൾ: മനോജ് കുഴിയിലേത്ത്, അഞ്ചു രാജീവ്.