 
പുനലൂർ: കാഞ്ഞിരമല ശാസ്ത്രി തോപ്പിൽ പുത്തൻവീട്ടിൽ പരേതനായ ടി. ജോർജിന്റെ മകൻ തോമസ് (69) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പുനലൂർ ചെമ്മന്തൂർ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ തോമസ്. മക്കൾ: മിനി, അനി, സുനി. മരുമകൻ: കൊച്ചുമോൻ.