തിരുവല്ല: തീപ്പനി തെക്കേക്കുറ്റ് പരേതനായ ടി. കെ. പീതാംബരന്റെയും ലക്ഷ്മിയുടെയും മകൾ സുലോചന (62) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: രാജൻ, പ്രസാദ്, ലത, മനോജ് പരേതരായ മണി, യശോധരൻ.