കുണ്ടറ: എൽ.എം.എസ് നഗറിൽ ആനന്ദഭവനിൽ പരേതരായ ചെല്ലപ്പന്റെയും (ഹിന്ദി സാർ) സുമംഗലയുടെയും മകൻ ദേവരാജൻ (74) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: ശ്രീദേവി, സുഗുണൻ, ശ്യാമള, രാജീവൻ, ഗീത, മണി, ലത, ബാബുശ്യാം. സഞ്ചയനം 4ന്.