sarojini-k-94

പുനലൂർ: എസ്.എൻ.ഡി.പി യോഗം മാത്ര മുൻ ശാഖാ സെക്രട്ടറിയായ സുദർശനന്റെ മാതാവും മാത്ര ശ്രീവിലാസത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യയുമായ കെ. സരോജിനി (94) നിര്യാതയായി. മറ്റുമക്കൾ: സുഗതൻ, വാസന്തി, സുധർമ്മ. മരുമക്കൾ: തങ്കമണി, ഒ.വി.രാജ്മോഹൻ, ബേബി, പരേതനായ പ്രസന്നൻ. സഞ്ചയനം 5ന് രാവിലെ 8നും ഇതരചടങ്ങുകൾ 15,16 തീയതികളിലും നടക്കും.