
കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് വലിയ പണ്ടാരഴികത്ത് വീട്ടിൽ (എം.ഇ.ആർ.എ-67 എ) പരേതനായ പി. ശിവദാസന്റെ ഭാര്യ എം. ശാന്ത (83, റിട്ട. അദ്ധ്യാപിക, കെ.വി.യു.പി.എസ്, ആശ്രാമം) നിര്യാതയായി. മക്കൾ: എസ്. സനൽ കുമാർ (റിട്ട. സ്പെഷ്യൽ സെക്രട്ടറി, സെക്രട്ടേറിയറ്റ്), എസ്. ബിജിദാസ് (ഗുരു സ്നാക്സ്), എസ്. ജയലക്ഷ്മി, എസ്. ജയശ്രീ (മഠത്തിൽ ബാങ്കേഴ്സ്, മയ്യനാട്). മരുമക്കൾ: എസ്.കെ. ഷൈലജ, എസ്. സിന്ധു (പി.ഡബ്ല്യു.ഡി), എസ്. തുളസീധരൻ (ബിസിനസ്). സഞ്ചയനം 5ന് രാവിലെ 8ന്.