bhaskaran-75

കൊല്ലം: പാരിപ്പള്ളി കുളമട പുതുവൽ പുത്തൻവീട്ടിൽ ഭാസ്കരൻ (75) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: സുനിൽകുമാർ, സുഗുണൻ, സുഭാഷ്. മരുമകൾ: ആശ്വതി.