nadesan-60

കൊല്ലം: തൃക്കടവൂർ കുരീപ്പുഴ ഹരിതനഗർ (4) രതീഷ് ഭവനിൽ നടേശൻ (60) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രതീഷ്, സജിത. മരുമകൻ: സതീഷ്.