ഓയൂർ: റോഡുവിള തടത്തിവിള ഷെമീന മൻസിലിൽ ഷറഫിന്റെ ഭാര്യ ഫസീലബീവി (56) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഷെമീന, ഷെമീർ. മരുമകൻ: താജുദ്ദീൻ.