കണ്ണനല്ലൂർ: ചേരിക്കോണം നഞ്ചും പത്തലുവിള വീട്ടിൽ പരേതനായ ഹനീഫാകുഞ്ഞിന്റെ മകൻ അബ്ദുൽ ഗഫൂർ (74) നിര്യാതനായി. ഭാര്യ: ബീവിഫാത്തിമ. മക്കൾ: നസീമ, സിദ്ദിഖ്. മരുമക്കൾ: ലത്തീഫ്, തസ്നി.