പൂതക്കുളം: രശ്മി ഭവനിൽ (വടക്കേ ചാലുവിള) സുദർശനൻ (62, തമ്പി) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: രശ്മി, സേതു. മരുമക്കൾ: സനീഷ് കുമാർ, സുമിഷ. സഞ്ചയനം 5ന് രാവിലെ 7ന്.