
കാവനാട്: കുരീപ്പുഴ വാഴപ്പള്ളി കിഴക്കതിൽ രാധാകൃഷ്ണപിള്ള (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: പത്മാവതിഅമ്മ. മക്കൾ: ബിന്ദു, കണ്ണൻ (ആർ.എസ്.എസ് ശക്തികുളങ്ങര നഗർ സദസ്യൻ), സിന്ധു. മരുമക്കൾ: മണികണ്ഠൻപിള്ള, സിന്ധു, സുരേന്ദ്രൻ.