
കരുനാഗപ്പള്ളി: കൊല്ലക മാപ്പിള വീട്ടിൽ പരേതരായ എം.ജി. ജോർജിന്റെയും ഏലിയാമ്മ ജോർജിന്റെയും മകൻ ജിജി ജോർജ് (48, കെ.എം.എം.എൽ, ചവറ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് കൊല്ലക സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: അനു (ആംഗ്ലോ ഇന്ത്യൻ മോഡൽ സ്കൂൾ, മൈനാഗപ്പള്ളി). മക്കൾ: അന്ന എലിസബത്ത് ജിജി, മന്ന എലിസ ജിജി, ഹന്ന എലിസുബ ജിജി.