
പരവൂർ: കൂനയിൽ ചരുവിള വീട്ടിൽ ഡി. രാമചന്ദ്രൻപിള്ള (82) നിര്യാതനായി. ഭാര്യ: രമണിക്കുട്ടിഅമ്മ. മക്കൾ: ഹരികുമാർ, ശ്രീകുമാർ, ഗിരീഷ്കുമാർ, രാജേശ്വരി, മഹേശ്വരി. മരുമക്കൾ: സോണി, ബിന്ദു, കലാദേവി, രാധാകൃഷ്ണൻ നായർ, തുളസീധരൻപിള്ള.