കണ്ണനല്ലൂർ: ബീമാ മൻസിലിൽ ഷാജഹാന്റെയും ഷമീമയുടെയും മകൻ ഷിനു ഷാജഹാൻ (21) നിര്യാതനായി. സഹോദരങ്ങൾ: ഷാനു ഷാജഹാൻ, ബീമാ ഷാജഹാൻ.