പത്തനാപുരം: മാലൂർ ചെറുകുളത്ത് വീട്ടിൽ രത്നമ്മ (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മോഹനൻപിള്ള, ബേബിഅമ്മ, കുമാരിഅമ്മ, ശ്രീകുമാർ, രാജേന്ദ്രബാബു, സതീഷ് കുമാർ, രാജി. സഞ്ചയനം 5ന് രാവിലെ 8ന്.