
ചിരട്ടക്കോണം: തലച്ചിറ ഗ്രേസ് ഭവനിൽ പരേതനായ ജോർജിന്റെ ഭാര്യ കുഞ്ഞമ്മ (98) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജോൺകുട്ടി, ജോയി, റോസമ്മ, തങ്കച്ചൻ, ശാമുവേൽകുട്ടി (കുവൈറ്റ്), സൂസമ്മ, ഗ്രേസമ്മ (ടി.പി.എം സുവിശേഷിക). മരുമക്കൾ: പൊടിഅമ്മ, ശാന്തമ്മ, ബേബിക്കുട്ടി, റോസമ്മ, ജൈനമ്മ, അച്ചൻകുഞ്ഞ്.