കുന്നിക്കോട്: വിളക്കുടി വട്ടയന്തിൽ വീട്ടിൽ സി.ഡി. രാജു (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഇളമ്പൽ സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: സോജൻ, സോണി. മരുമകൻ: ബിജു.