കാവനാട്: മീനത്തുചേരിയിൽ കടപ്പുഴയിൽ കെ. ശശി (73, റിട്ട. ഹെൽത്ത് സർവീസ്, കൊല്ലം) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: നിഷ, നിത്യ. മരുമക്കൾ: രാജീവ് (ചൈന ഷോപ്പി, കാവനാട്), ജെ. ബിജു (ബിസിനസ്).