muraleedharan

പുനലൂർ: ശാസ്താംകോണം അനിതാ ഭവനിൽ ജി. മുരളീധരൻ (82, ഐശ്വര്യ ഹോട്ടൽ ഉടമ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യമാർ: പരേതയായ കമലഭായി, ലത. മക്കൾ: എം.കെ. അനിത (ഹെഡ്മിസ്ട്രസ്, എസ്.എൻ.വി സംസ്കൃത ഹൈസ് സ്കൂൾ, തൃക്കരുവ), എം.കെ. ആശ, എം.കെ. അനൂപ്. മരുമക്കൾ: സി.ഡി. സജീവ് (റിട്ട: അസി. എക്സി. എൻജിനിയർ, സെൻട്രൽ വാട്ടർ കമ്മിഷൻ), പരേതനായ ആർ. അനിൽ, പ്രിയ.