
കൊല്ലം: കടപ്പാക്കട നഗർ- 167 കൃപയിൽ (റാണി ഗോൾഡ് കവറിംഗ്) പരേതനായ ജനാർദ്ദനന്റെ ഭാര്യ രമണി (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ജയരാജ്, റാണി, അമിന. മരുമക്കൾ: ശ്യാമള, ഹരീഷ്, ബിജു റാം.