
ഉമയനല്ലൂർ: ചേരൂർ വീട്ടിൽ പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ ആമിന ബീവി (75) നിര്യാതയായി. മക്കൾ: നബീസത്ത്, റഹീം, നൂർജഹാൻ, സലാഹുദ്ദീൻ (മയ്യനാട് ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ), ഷെമീന. മരുമക്കൾ: പരേതനായ റഹീം, ഹസൻ, ജമാൽ, ഷെമീന, ഷീജ.