ഓച്ചിറ: കൃഷ്ണപുരം പെരുമ്പലത്തിൽ പ്രസന്നൻപിള്ള (55) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ശിൽപ്പ, പാർവ്തി, ലക്ഷ്മി. സഞ്ചയനം 7ന് രാവിലെ 8ന്.