എഴുകോൺ: ഇടയ്ക്കിടം തോട്ടുംകര പുത്തൻ വീട്ടിൽ രമേശന്റെ ഭാര്യ സാവിത്രി (73) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഷാജി, ഷൈനി, സജീവ്. മരുമക്കൾ: ഗീത, ജിജേന്ദ്രകുമാർ, ബീന. സഞ്ചയനം 6ന് രാവിലെ 7ന്.