
കല്ലുവാതുക്കൽ: ഇടവട്ടം ചിറക്കര തൊടിയിൽ പുത്തൻ വീട്ടിൽ ആർ. ജനാർദ്ദനൻപിള്ള (92) നിര്യാതനായി. ഭാര്യ: ഗോമതിഅമ്മ. മക്കൾ: അഖിലകുമാർ, പുഷ്പലത, സന്തോഷ് കുമാർ, സേ്നഹലത. മരുമക്കൾ: ആശ, മോഹനൻപിള്ള, രാജി, രമേഷ്കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.