renganadhanpilla-65

മീ​യ​ണ്ണൂർ: രേ​ഖാ​ഭ​വ​നിൽ രം​ഗ​നാ​ഥൻ​പി​ള്ള (65) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 1.30ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: സ​ര​സ്വ​തി​അ​മ്മ. മ​ക്കൾ: രേ​ഖ, ര​ഞ്​ജി​ത്ത്. മ​രു​മ​ക്കൾ: അ​ശോ​ക് കു​മാർ, രാ​ഖി.