joseph-george-78

കൊ​ല്ലം: വാ​ടി ജ്യോ​തി​സ് ന​ഗർ ഫി​ഷർ​മെൻ കോ​ള​നി​യിൽ ജോ​സ​ഫ് ജോർ​ജ് പാ​ട്രി​ക് (78) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 9ന് വാ​ടി സെന്റ് ആന്റ​ണീ​സ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: റെ​ജീ​ന ജോ​സ​ഫ്. മ​ക്കൾ: ക്രി​സ്റ്റി, റെ​യ്‌​നോൾ​ഡ്.