cirel-l-parera-74

കൊ​ല്ലം: മ​യ്യ​നാ​ട് എം.സി ഡെ​യി​ലിൽ സി​റിൾ എൽ. പെ​രേ​ര (74) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം നാ​ളെ രാ​വി​ലെ 9.30ന് മ​യ്യ​നാ​ട് മു​ക്കം സെന്റ് ജൂ​ഡ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: മാ​ഗി സി​റിൾ.