
തേവള്ളി: കല്ലിടാന്തിയിൽ പാലസ് നഗർ 135ൽ ശിവനന്ദന്റെയും പരേതയായ രാജമ്മയുടെയും മകളും പരേതനായ സുധീന്ദ്രന്റെ ഭാര്യയുമായ പ്രസന്നകുമാരി (61) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. മകൾ: എസ്. സുജിത്ത്, എസ്. സജിത്ത്. മരുമക്കൾ: പാർവതി, ശിഖ.