
കരുനാഗപ്പള്ളി: ചെറിയഴീക്കൽ ചെറുമണ്ണേൽ പരേതനായ പത്മജന്റെ ഭാര്യ ബി. മുത്തുലക്ഷ്മി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: മധുകുമാർ, സാനുകുമാർ, സിന്ധുമോൾ, ലാലുകുമാർ. മരുമക്കൾ: ഷീബ, ജയ, ഫിലേന്ദ്രൻ, വിജയറാണി. മരണാനന്തര കർമ്മങ്ങൾ 18ന് രാവിലെ 10ന്.