ഓച്ചിറ: ഞക്കനാൽ എസ്.എസ് വില്ലയിൽ (ആലയ്ക്കൽ) പരേതനായ തോമസ് വർഗീസിന്റെയും മോളി തോമസിന്റെയും മകൻ സിജു തോമസ് (32) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സുജി. മകൻ: അയാൻ സിജു.