
മുളവന: പേരയം മാധവശേരിൽ തെക്കതിൽ പരേതനായ കരുണാകരൻപിള്ളയുടെ (റിട്ട. കുണ്ടറ സിറാമിക്സ് ജീവനക്കാരൻ) ഭാര്യ മാധവിക്കുട്ടിഅമ്മ (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജേന്ദ്രൻപിള്ള, വിജയകുമാർ, ശാന്തകുമാരിഅമ്മ, വിജയമ്മ. മരുമക്കൾ: വിജയശ്രീ, ബിന്ദു, മോഹൻപിള്ള, ശിവൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.