
തേവലക്കര: പടിഞ്ഞാറ്റക്കര മംഗലത്ത് (കൊച്ചുവീട്ടിൽ കിഴക്കതിൽ) ഗോപിനാഥൻപിള്ള (85, റിട്ട. രജിസ്ട്രാർ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: ഇന്ദിരാഭായി. മക്കൾ: എം.ജി. ആശ, എം.ജി. ജയചന്ദ്രൻ (സൗദി), എം.ജി. രവിചന്ദ്രൻ (സൗദി), എം.ജി. അമ്പിളി. മരുമക്കൾ: കെ.ബി. അയ്യപ്പൻ (ദേവസ്വം ബോർഡ്), ജി. ധന്യ, എൽ. രാജലക്ഷ്മി, ശ്രീകുമാർ (സൗദി).