ആദിനാട് തെക്ക്: വയലിൽ കിഴകത്തിൽ എൻ.എസ്. സതീശൻ (55) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: അശ്വതി, അഞ്ചു. മരുമക്കൾ: രതീഷ്, ഷൈജു. സഞ്ചയനം നാളെ.