
കുണ്ടറ: പെരുമ്പുഴ പെരിഞ്ഞേലിൽ പുത്തൻവീട്ടിൽ പരേതനായ വർഗീസ് കുട്ടിയുടെ ഭാര്യ സി. റാഹേലമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കുണ്ടറ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: അച്ചൻകുഞ്ഞ്, സാലിക്കുട്ടി, സൂസൻ, കുഞ്ഞുമോൾ, സ്കറിയ, മോളിക്കുട്ടി, സാജൻ വർഗീസ്. മരുമക്കൾ: ഗ്രേസി, തോമസ് ഇടിക്കുള, വി.എം. ജോൺ, പരേതനായ രാജൻ, സോജി തോമസ്, പാപ്പച്ചൻ, സിൽവി സാജൻ.