മയ്യനാട്: താന്നിമുക്കിൽ അജ്ഞലി ഭവനിൽ ജി. ശിശുപാലൻ (67) നിര്യാതനായി. ഭാര്യ: നളിനി. മകൻ: രജേഷ് (എയർഫോഴ്സ്). മരുമകൾ: ദേവി.