
പത്തനാപുരം: കടയ്ക്കാമൺ പുത്തൻവീട്ടിൽ പത്മാവതിഅമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: അംബികാവതിഅമ്മ,
ഉഷകുമാരിഅമ്മ, മധുസൂധനൻ നായർ, ജയചന്ദ്രൻ നായർ, ആർ. ഗിരികുമാർ, ജയൻ, ലതാകുമാരി, ആർ. രാജി. മരുമക്കൾ: അപ്പുക്കുട്ടൻ നായർ, രവീന്ദ്രൻ നായർ, വിനു, ശ്രീദേവി, സീന, അംബിക ദേവി, മോഹനൻ, അനിൽ.