കൊല്ലം: വെട്ടിക്കവല ഗംഗ ഭവനത്തിൽ സുരേഷ് കുമാർ (54) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് തിരുവനന്തപുരം തൈയ്ക്കാട് ശാന്തി കവാടത്തിൽ. ഭാര്യ: സന്ധ്യ സുരേഷ്. മക്കൾ: ഗംഗ സുരേഷ്, ദേവി സുരേഷ്.