gopimohan-n-65

ചാത്തന്നൂർ: പോളച്ചിറ ലളിതാഭവനിൽ എൻ. ഗോപിമോഹൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലളിത. മക്കൾ: ജി. ശിവപ്രസാദ്, ജി. ഹരിപ്രസാദ്. മരുമകൾ: രമ്യ ശിവപ്രസാദ്.